തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം നടത്തുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സ്മാര...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം നടത്തുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സ്മാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
പുതുക്കിയ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാരുടെ സംഘടനകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ കൂട്ടിയ ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം. ഇതിനെതിരെയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെ ഈ തീരുമാനം.

COMMENTS