ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ യുവ നേതൃത്വത്തിലുള്ള ചിലര്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ യുവ നേതൃത്വത്തിലുള്ള ചിലര്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തണമെന്നും പാര്‍ട്ടി വേദികളില്‍ നേതാക്കള്‍ പറയാനുള്ളത് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ശരിയായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ശരിയായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS