കോഴിക്കോട്: നിപ്പ വൈറസ് പടര്‍ത്തിയത് പഴം തിന്നുന്ന വവ്വാലുകളല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ അതിസുരക്ഷാലാബില്‍ നിന്നുള്ള പരിശോധനാഫലത്തിലാ...
കോഴിക്കോട്: നിപ്പ വൈറസ് പടര്‍ത്തിയത് പഴം തിന്നുന്ന വവ്വാലുകളല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ അതിസുരക്ഷാലാബില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് വവ്വാലുകളില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്.
പേരാമ്പ്ര ചങ്ങരോത്തെ ജാനകിക്കാട്ടില്‍ നിന്നുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. വവ്വാലുകളുടെ രക്തവും സ്രവങ്ങളും വിസര്‍ജ്ജ്യവും ഉള്‍പ്പെടെ പതിമൂന്നു സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
നേരത്തെ പേരാമ്പ്രയില്‍ മൂന്നു പേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍ നിന്നും പിടിച്ച ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകള്‍ വൈറസ് വാഹകരല്ലെന്നു കണ്ടെത്തിയിരുന്നു. പശു, ആട്, പന്നി എന്നിവയില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചപ്പോഴും വൈറസ് ബാധ ഇല്ലായിരുന്നു.
ഇതോടെ രോഗം പകര്‍ന്നതെങ്ങനെ എന്നു കണ്ടെത്താനാവാതെ ആരോഗ്യവിദഗ്ദ്ധര്‍ പ്രതിസന്ധിയിലായി.
Highlight: Nipah Virus,Bats, health, disease,Kozhikkodu

COMMENTS