ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ വിതുമ്പിയ അവതാരകയുടെ വാര്‍ത്താ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എം.എസ്എന്‍.ബി.സിയിലെ ...
ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ വിതുമ്പിയ അവതാരകയുടെ വാര്‍ത്താ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എം.എസ്എന്‍.ബി.സിയിലെ വാര്‍ത്താ അവതാരക റേച്ചല്‍ മാഡോ വാര്‍ത്ത വായിക്കുന്നതിനിടയില്‍ വിതുമ്പിയതാണ് വൈറലായിരിക്കുന്നത്.
അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം (ഫാമിലി സെപറേഷന്‍ പോളിസി) വായിച്ചപ്പോഴാണ് അവതാരക തേങ്ങിയത്. അപ്പോള്‍ കിട്ടിയ വാര്‍ത്തയായിരുന്നു അത്. ഉടന്‍ തന്നെ അവര്‍ വിശദാംശങ്ങള്‍ക്കായി റിപ്പോര്‍ട്ടര്‍ക്ക് കൈമാറി.
പിന്നീട് തനിക്ക് പറ്റിയ തെറ്റിന് മാപ്പുപറഞ്ഞ് റേച്ചല്‍ മാഡോ ട്വീറ്റ് ചെയ്തു.

COMMENTS