കാമുകന്‍ അരുണിന് 27 വര്‍ഷം തടവുശിക്ഷ മെല്‍ബണ്‍: മലയാളി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്കും കാമുകനും തടവു ശിക്ഷ. പുനല...
കാമുകന്‍ അരുണിന് 27 വര്‍ഷം തടവുശിക്ഷ
മെല്‍ബണ്‍: മലയാളി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്കും കാമുകനും തടവു ശിക്ഷ. പുനലൂരുകാരനായ സാം എബ്രഹാം കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണിന് 27 വര്‍ഷവും തടവുശിക്ഷയ്ക്ക് വിക്ടോറിയന്‍ സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.2015 ഒക്ടോബറില്‍ മെല്‍ബണിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു നിഗമനം.
സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും
COMMENTS