ലോഹത്തിനു ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ...
ലോഹത്തിനു ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
മോഹന്‍ലാലിന്റെ പുതിയ മാജിക് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചിത്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍,ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ലാലിന്റെ ചിത്രം ഇല്ല.
വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എം.കെ.നാസര്‍, മഹാ സുബൈര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലണ്ടനില്‍ മേയ് നാലിനാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന് 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയത്.
കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
സംഗീതം വിനു തോമസ്, ഛായാഗ്രഹണം അഴകപ്പന്‍,എഡിറ്റിങ് പ്രശാന്ത് നാരായണന്‍.
Highlight: Mohanlal_Ranjith movie Drama fist look poster.

COMMENTS