ഹൈദരാബാദ്: ഒരു കാലത്ത് മലയാളികളുടെ ഇഷ്ട ജോഡിയായിരുന്ന മമ്മൂട്ടിയും സുഹാസിനിയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമയില്‍ ഒന്നിച്ചഭിനയി...
ഹൈദരാബാദ്: ഒരു കാലത്ത് മലയാളികളുടെ ഇഷ്ട ജോഡിയായിരുന്ന മമ്മൂട്ടിയും സുഹാസിനിയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു. ഇത്തവണ നായികാനായകന്മാരായല്ല ഇവര്‍ ഒന്നിക്കുന്നത്. മറ്റൊരു പ്രത്യേകത മലയാളത്തിലല്ല തെലുങ്കിലാണ് ഇവര്‍ ഒന്നിച്ചഭിനയിക്കുന്നത് എന്നതാണ്.
അന്തരിച്ച മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം സുഹാസിനി അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

COMMENTS