ന്യൂഡല്‍ഹി: മെട്രോ റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ സമരത്തിലേക്ക്. 9000 ത്തോളം വരുന്ന നോണ്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരാണ് വ...
ന്യൂഡല്‍ഹി: മെട്രോ റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ സമരത്തിലേക്ക്. 9000 ത്തോളം വരുന്ന നോണ്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തില്‍ പങ്കെടുക്കുന്നത്.
ശമ്പള വര്‍ദ്ധനവടക്കം എട്ട് ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടിനെതിരെയാണ് റെയില്‍വേയുടെ സുപ്രധാന മേഖലകളിലുള്ളവര്‍ സമരത്തിനിറങ്ങുന്നത്.
ഇത്രയും ഉദ്യോഗസ്ഥര്‍ സമരത്തിനിറങ്ങുന്നത് മെട്രോയെ സാരമായി തന്നെ ബാധിക്കാനാണ് സാധ്യത. ഈ മാസം 19 ന് നടത്തിയ സൂചനാ പണിമുടക്ക് മെട്രോ സര്‍വ്വീസിനെ സാരമായി തന്നെ ബാധിച്ചിരുന്നു.

COMMENTS