ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് എം.പിമാര്‍ റെയില്‍ഭവ...
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് എം.പിമാര്‍ റെയില്‍ഭവനു മുന്‍പില്‍ ധര്‍ണ്ണ നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കേരളത്തിനോട് കേന്ദ്രം കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അനുവദിച്ചേ തീരൂ എന്ന നിലപാടിലാണ് ഇടതുപക്ഷ എം.പിമാര്‍. രാജ്യത്തിന് ആവശ്യത്തിന് കോച്ച് ഫാക്ടറികള്‍ ഉള്ളതിനാല്‍ ഇവിടെ ഫുതിയ ഫാക്ടറി അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാലക്കാട് എം.പി എം.ബി രാജേഷിന് കത്തയച്ചതിന് പിന്നാലെയാണ് ഇടത് എം.പിമാര്‍ പ്രതിഷേധത്തിനിറങ്ങിയത്.

COMMENTS