തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വ്വീസുകളായ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി ബസുകള്‍ ത...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വ്വീസുകളായ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി ബസുകള്‍ തുടങ്ങിയവയില്‍ ഇനി മുതല്‍ നിന്നും യാത്രചെയ്യാന്‍ മന്ത്രിസഭയുടെ അനുമതി.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്.
COMMENTS