തൃശൂര്‍; പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് എത്ര ഉന്നതരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട...
തൃശൂര്‍; പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് എത്ര ഉന്നതരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സി വഴിയാണെന്നും അതിനാല്‍ തന്നെ അടിമപ്പണി ചെയ്യേണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് വന്നതിനാലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ ദാസ്യപ്പണി ചെയ്യിക്കാറുണ്ടെന്നും എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന് അനുവദിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ ദാസ്യപ്പണി ചെയ്യിക്കാറുണ്ടെന്നും എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന് അനുവദിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കി.
COMMENTS