കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അമ്മയില്‍ ഉള്‍പ്പെട്ടവരുടെ നിലപാട് തെറ്...
കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അമ്മയില്‍ ഉള്‍പ്പെട്ടവരുടെ നിലപാട് തെറ്റാണെന്നും ഇതിലെ അംഗങ്ങളായ ഇടതുപക്ഷ പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ലാത്തതിനാല്‍ അവരുടെ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ശരിയല്ലെന്നും ഈ വിഷയത്തിലുള്ള സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ശരിയല്ലെന്നും ഈ വിഷയത്തിലുള്ള സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS