കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ നീനുവിന് മാനസിക രോഗമുണ്ടെന്ന് നീനുവിന്റെ അച്ഛന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്...
കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ നീനുവിന് മാനസിക രോഗമുണ്ടെന്ന് നീനുവിന്റെ അച്ഛന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നാണ് ഏറ്റുമാനൂര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നീനുവിനെ കെവിന്റ വീട്ടില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് നീനുവിന്റെ പിതാവ് ഏറ്റുമാനൂര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കെവിന്റെ കൊലപാതക കേസില്‍ നിന്നും രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛന്‍ കോടതിയില്‍ പറഞ്ഞതെന്ന് നീനു പറഞ്ഞു.
അതേസമയം കസ്റ്റഡി കാലാവധി തീരുന്നതിന് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിലെ പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പുനലൂരില്‍ നിന്ന് കണ്ടെത്തി.

COMMENTS