കൊല്ലം: കെവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ഐജി വിജയ് സാഖറെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്...
കൊല്ലം: കെവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ഐജി വിജയ് സാഖറെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ശാസ്ത്രീയമാായ അന്വേഷണമാണ് നടക്കുന്നതെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതികളായ റിയാസ്, നിയാസ്, നിഷാന്‍, വിഷ്ണു എന്നിവരെ തെളിവെടുപ്പിനായി പുനലൂര്‍ ചാലിയക്കരയില്‍ കൊണ്ടുവന്നു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു തെളിവെടുപ്പ്.
പ്രതികളിലൊരാളായ വിഷ്ണുവിന്റെ വീടിനു സമീപമുള്ള തോട്ടില്‍ നിന്നും പ്രതികള്‍ കൃത്യത്തിനായി ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും പൊലീസ് കണ്ടെത്തി. പ്രതികളുടെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കും.
രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ കാല്‍വഴുതി കെവിന് തോട്ടില്‍ വീണുമരിച്ചതാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍.
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിനെ മൂന്നാം ദിവസം ചാലിയക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords; Kevin, murder,Kerala, police, death

COMMENTS