തിരുവനന്തപുരം: പൊലീസ് സേനയിലെ ദാസ്യവൃത്തിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കം. ഇതിനെതിരെ പൊലീസില്‍ പ്രതിഷേധം ശക്തമായെന്നാണ് സൂച...
തിരുവനന്തപുരം: പൊലീസ് സേനയിലെ ദാസ്യവൃത്തിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കം. ഇതിനെതിരെ പൊലീസില്‍ പ്രതിഷേധം ശക്തമായെന്നാണ് സൂചന.
ദാസ്യവൃത്തി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വ്യവസ്ഥയുണ്ട്. സ്വകാര്യ ആവശ്യത്തിനായി പൊലീസുകാരെ ഉപയോഗിക്കുന്നത് പൊലീസ് ആക്ട് പ്രകാരം ആറു മാസം തടവും 2000 രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.
എന്നാല്‍, സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ തന്നെ വ്യവസ്ഥയുള്ളപ്പോള്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ തന്നെ അന്വേഷിച്ചു നടപടിയെടുക്കാവുന്ന കേസാണിത്. എന്നിട്ടും കേസ് കൈംബ്രാഞ്ചിനു വിട്ടതിനു പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്നാണ് ആരോപണം.
Keywords: Police,Kerala, Police act.

COMMENTS