കൊച്ചി: കോട്ടയത്തു നിന്നും ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക...
കൊച്ചി: കോട്ടയത്തു നിന്നും ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്ന് മൂന്നു മാസമായിട്ടും കേസില്‍ ഒരു പുരോഗതിയില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാണ് ഹര്‍ജില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കേസിന്റെ പുരോഗതി അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേസില്‍ ഒരു തീരുമാനവും ആകാത്തതുകൊണ്ടാണ് ഇപ്പോള്‍ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

COMMENTS