നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടന അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടന അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് ഇന്നസെന്റ്.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.
സംഘടനയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാലാണ്. 24നു ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത തവണയും എംപി സ്ഥാനത്തേക്കു മത്സരിക്കുമെന്നും ഇന്നസെന്റ് അറിയിച്ചു.
Keywords: Mohanlal,Innocent, Dileep,AMMA, Presdent

COMMENTS