മുംബൈ: മുംബൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റെയില്‍ - വ്യോമ ഗതാഗതം തടസ്സപ്പെട്ടു. 32 വിമാനസര്‍വ്വീസുകള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും...
മുംബൈ: മുംബൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റെയില്‍ - വ്യോമ ഗതാഗതം തടസ്സപ്പെട്ടു. 32 വിമാനസര്‍വ്വീസുകള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു. ട്രെയിന്‍ സര്‍വ്വീസുകള്‍ 10 - 15 മിനിറ്റ് വൈകിയാണ് ഓടുന്നത്.
ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമായതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമായതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
COMMENTS