കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും അട്ടപ്പാടിയിലും സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫണല്‍ കോളജ...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും അട്ടപ്പാടിയിലും സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം 23നു സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.
മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുണ്ട്. മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗത്ത് കാട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരപ്രദേശത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴ ഏറ്റവും അധികം നാശം വിതച്ചത് വയനാട്, ഇടുക്കി ജില്ലകളിലാണ്. ഹൈറേഞ്ചില്‍വന്‍കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം ചിങ്ങവനത്ത് മരം വീണതിനെ തുടര്‍ന്ന് കോര്‍ബ എക്‌സ്പ്രസ് നിറുത്തിയിട്ടു.
ജൂണ്‍ 14 വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്ത നാശനഷ്ടമാണ് വിതച്ചത്.
Highlight: Heavy monsoon rain hits Kerala.

COMMENTS