ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇന്നലെ ബി.ജെ.പി പി.ഡി.പിയുമായുള്ള സഖ്യം പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെ...
ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇന്നലെ ബി.ജെ.പി പി.ഡി.പിയുമായുള്ള സഖ്യം പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചിരുന്നു.
ഇവിടെ ഗവണ്ണര്‍ ഭരണത്തിനായുള്ള ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഗവര്‍ണ്ണറുടെ കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ജമ്മു കശ്മീരില്‍ ഈ സ്ഥിതിഗതികള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ആറുമാസം കൂടി നീട്ടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. നേരത്തെയും പല പ്രാവശ്യം ജമ്മുകശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഉണ്ടായിട്ടുണ്ട്.

COMMENTS