തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഗവാസ്‌കറെ മാറ്റി. തൊഴില്‍ ക്രമീകരണത്തിന്റെ ഭാഗമായി സുദേഷ് കുമാ...
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഗവാസ്‌കറെ മാറ്റി. തൊഴില്‍ ക്രമീകരണത്തിന്റെ ഭാഗമായി സുദേഷ് കുമാറിന്റെ ഡ്രൈവറായി നിയമിച്ചിരുന്ന ഗവാസ്‌കറെ എസ്.എ.പി ക്യാമ്പിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.
സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പിന്നെയും ആയുര്‍വേദ ചികിത്സകള്‍ തുടരുകയാണ് ഗവാസ്‌കര്‍.
ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് വന്‍ വിവാദമായിരുന്നു. അതിനാലാണ് ഇയാളെ മടക്കി അയച്ചിരിക്കുന്നത്. ഗവാസ്‌കറുടെ സംഭവത്തോടെ പൊലീസിലെ ഉന്നതന്മാരുടെ വീട്ടിലെ ദാസ്യപ്പണി വാര്‍ത്തയായിരുന്നു.

COMMENTS