തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുന്നതാണ് നേരിയ തോതിലാണെങ്കിലും ഇന്ധനവില...
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുന്നതാണ് നേരിയ തോതിലാണെങ്കിലും ഇന്ധനവില കുറയാന്‍ കാരണം. അടുപ്പിച്ച് ഒന്‍പതാം ദിവസമാണ് ഇന്ധനവില കുറയുന്നത്.
പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 76 പൈസയും ഡീസലിന് 73 രൂപ 56 പൈസയുമാണ് വില. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ - ഡീസല്‍ വില്‍പ്പന നികുതിയില്‍ നല്‍കിയ ഒരു രൂപയുടെ ഇളവും വില കുറയാന്‍ കാരണമാകുന്നുണ്ട്.

COMMENTS