കൊച്ചി: അങ്കമാലി ഡയറീസിന്റെയും ആട് 2 വിന്റെയും വിജയത്തിനു ശേഷം തങ്ങളുടെ അടുത്ത പ്രോജക്ടുമായി ഫ്രൈഡേ ഫിലിംസ് രംഗത്തെത്തി. ജൂണ്‍ എന്ന പുതി...
കൊച്ചി: അങ്കമാലി ഡയറീസിന്റെയും ആട് 2 വിന്റെയും വിജയത്തിനു ശേഷം തങ്ങളുടെ അടുത്ത പ്രോജക്ടുമായി ഫ്രൈഡേ ഫിലിംസ് രംഗത്തെത്തി. ജൂണ്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫ്രൈഡേ ഫിലിംസ് പുറത്തിറക്കി. ഇതിലെയും പ്രധാന താരങ്ങള്‍ പുതുമുഖങ്ങളായിരിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 11 ന് ആരംഭിക്കും. ഫ്രൈഡേ ഫിലിംസിന്റെ പത്താമത്തെ ചിത്രമാണിത്.
മിഥുന് മാനുവല്‍ തോമസിന്റെ കോട്ടയം കുഞ്ഞച്ചന് 2 ഉം ജയസൂര്യയുടെ ആട് 3 യുമാണ് ഫ്രൈഡേ ഫിലിംസിന്റേതായി വരാനുള്ള പുതിയ ചിത്രങ്ങള്‍. ഇതില്‍ ആട് 3 ത്രീഡിയിലാണ് നിര്‍മ്മിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്.

COMMENTS