കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നര കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി. ഇവിടെ നിന്നും ഇന്നലെ അഫ്ഗാന്‍ സ്വദേശിയില്‍ നിന...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നര കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി. ഇവിടെ നിന്നും ഇന്നലെ അഫ്ഗാന്‍ സ്വദേശിയില്‍ നിന്നും 11 കോടി രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഗള്‍ഫിലേക്കു പോകാനായെത്തിയ തൃശൂര്‍ സ്വദേശിയില്‍ നിന്നുമാണ് ഇന്ന് വിദേശ കറന്‍സി പിടികൂടിയത്. ഇയാളിപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
ഗള്‍ഫിലേക്കു പോകാനായെത്തിയ തൃശൂര്‍ സ്വദേശിയില്‍ നിന്നുമാണ് ഇന്ന് വിദേശ കറന്‍സി പിടികൂടിയത്. ഇയാളിപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
COMMENTS