വാഷിങ്ടണ്‍: മെറിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളീസിലെ മാധ്യമസ്ഥാപനത്തിനു നേരെ വെടിവയ്പ്പ്. സംഭവത്തില്‍ അഞ്ചു പേര്‍ മരിക്കുകയും നിരവധി പേര്‍ക...
വാഷിങ്ടണ്‍: മെറിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളീസിലെ മാധ്യമസ്ഥാപനത്തിനു നേരെ വെടിവയ്പ്പ്. സംഭവത്തില്‍ അഞ്ചു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫാസില്‍ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്.
ന്യൂസ് റൂമില്‍ കയറിയ അക്രമി വെടിവയ്ക്കുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെറോഡ് റാമോസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അക്രമി പത്രവുമായി അപകീര്‍ത്തി കേസ് നടത്തി പരാജയപ്പട്ടയാളാണെന്ന് പൊലീസ് പറയുന്നു.
Five death in Capital Gazette attack.

COMMENTS