ആലപ്പുഴ: വ്യാജരേഖ ഉണ്ടാക്കി കോടികളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ...
ആലപ്പുഴ: വ്യാജരേഖ ഉണ്ടാക്കി കോടികളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ഇന്നലെ വൈകുന്നേരമാണ് ഫാ.തോമസ് പീലിയാനിക്കലിനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാമങ്കരിയിലെ കുട്ടനാട് വികസനസമിതിയുടെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കുട്ടനാട് വികസന സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഫാദര്‍ തോമസ് പീലിയാനിക്കലും കൂട്ടാളികളും കുട്ടനാട്ടിലെ പലരുടെയും പേരില്‍ പല പല സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്തെന്നാണ് കേസ്.

COMMENTS