കോഴിക്കോട്/തിരുവനന്തപുരം: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി. വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കോഴിക്കോട് കപ്പക്കലില്‍ ...
കോഴിക്കോട്/തിരുവനന്തപുരം: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി. വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടു. വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചു.
Highlight: Eid ul fitr on Friday in Kerala.

COMMENTS