തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിക്കാനുള്ള പ്രായ പരിധി കൂട്ടി. നിലവിലെ പ്രായപരിധിയായ 21 ല്‍ നിന്ന് 23 ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിക്കാനുള്ള പ്രായ പരിധി കൂട്ടി. നിലവിലെ പ്രായപരിധിയായ 21 ല്‍ നിന്ന് 23 ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടൊപ്പം വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
നിലവില്‍ ഇവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററാണ്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ഇന്ന് ബില്‍ പാസായത്.
COMMENTS