തിരുവനന്തപുരം: കൊല്ലത്തു നടക്കുന്ന 2017 ലെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗതസംഘം സ്ഥാനത്തു നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേ...
തിരുവനന്തപുരം: കൊല്ലത്തു നടക്കുന്ന 2017 ലെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗതസംഘം സ്ഥാനത്തു നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ടി.ദീപേഷ് സാംസ്‌കാരിക മന്ത്രിക്ക് കത്ത് നല്‍കി. സ്വനം എന്ന ചിത്രത്തിലൂടെ 2017 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സംവിധായകനാണ് ദീപേഷ്.
സ്ത്രീവിരുദ്ധ നിലപാടുകളെടുകളെടുക്കുന്ന സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്ന മുകേഷിനെ പങ്കെടുപ്പിക്കുന്നത് സ്ത്രീപക്ഷ നിലപാടുകളുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാരണം കാണിച്ചാണ് ദീപേഷ് മന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നത്.

COMMENTS