ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്‌സ് സെക്രട്ടേറിയറ്റിലെ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ത്രിലോക് ചന്ദ് എന്ന സെക്രട്ടേറിയറ്...
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്‌സ് സെക്രട്ടേറിയറ്റിലെ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ത്രിലോക് ചന്ദ് എന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.
നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.
COMMENTS