തിരുവനന്തപുരം: മാഹി ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...
തിരുവനന്തപുരം: മാഹി ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ഇതെന്നല്ല ഒരു കേസിനെക്കുറിച്ചും ഗവര്‍ണ്ണര്‍ വിശദീകരണം തേടിയിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതെന്നല്ല ഒരു കേസിനെക്കുറിച്ചും ഗവര്‍ണ്ണര്‍ വിശദീകരണം തേടിയിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
COMMENTS