കൊച്ചി: പൊലീസുകാരെക്കൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഉന്നത ...
കൊച്ചി: പൊലീസുകാരെക്കൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.
ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
COMMENTS