കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ യുവാവിനെ എം.എല്‍.എ ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം അഞ്ചലില്‍ ഒരു മരണ വീട...
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ യുവാവിനെ എം.എല്‍.എ ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം അഞ്ചലില്‍ ഒരു മരണ വീട്ടില്‍ എത്തിയതായിരുന്നു എം.എല്‍.എ. അവിടെ നിന്നും പോവുകയായിരുന്നു അമ്മയും മകനും സഞ്ചരിച്ച വാഹനം.
ഒരു വാഹനം മാത്രം കടന്നുപോകാന്‍ ഇടമുള്ള റോഡില്‍ കാര്‍ സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് എം.എല്‍.എ ഗണേഷ്‌കുമാറും ഡ്രൈവറും ഇറങ്ങി അമ്മയെ അസഭ്യം പറയുകയും അമ്മയുടെ മുന്നിലിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്.

COMMENTS