ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി കേസെട...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസിന് സാധ്യതയുള്ളത്.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ അറിവോടെയുള്ള ഗൂഢാലോചനയായിരുന്നു തനിക്കെതിരെയുള്ള ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രിയെ പൊലീസ് ചോദ്യംചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു.

COMMENTS