കൊച്ചി: പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളെ അറസ്റ്റു ചെയ്യാന്‍ തക്കതായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു....
കൊച്ചി: പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളെ അറസ്റ്റു ചെയ്യാന്‍ തക്കതായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
COMMENTS