ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 17പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. ഇന്നു രാവിലെ അമിത വേഗത്തില്‍ വന്ന സ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 17പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. ഇന്നു രാവിലെ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

COMMENTS