ന്യൂഡല്‍ഹി: താരസംഘടന അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സംഭവത്തില്‍ സിപ...
ന്യൂഡല്‍ഹി: താരസംഘടന അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സംഭവത്തില്‍ സിപിഎം ജനപ്രതിനിധികളും അമ്മയിലെ അംഗങ്ങളുമായ മുകേഷും ഇന്നസെന്റും നിലപാട് വ്യക്തമാക്കണമെന്നാണ് ബൃദ്ധ കാരാട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടതു നിലപാടുള്ളവര്‍ക്ക് സ്ത്രീപീഡകരെ അംഗീകരിക്കാനാവില്ല. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും സംഘടന ഇക്കാര്യം പുനപരിശോധിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
COMMENTS