സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ആവേശോജ്വലമായ പോരാട്ടത്തില്‍ കോസ്റ്റാറിക്കയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കീഴടക്കി ബ്രസീല്‍ ലോക കപ്പില്‍ അടുത...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ആവേശോജ്വലമായ പോരാട്ടത്തില്‍ കോസ്റ്റാറിക്കയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കീഴടക്കി ബ്രസീല്‍ ലോക കപ്പില്‍ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ നിലനിറുത്തി.
കൊട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. ആദ്യന്തം അതിശക്തമായ പ്രതിരോധം തീര്‍ത്ത കോസ്റ്റാറിക്ക കാനറികളുടെ മുന്നേറ്റത്തെ ഗോള്‍ മുഖത്തു നിരന്തരം തടഞ്ഞു. അതിനൊപ്പം ഗോളി നവാസിന്റെ അസാധാരണ സേവുകളും ബ്രസീലിനു വെല്ലുവിളിയായി.
തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ കൊട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറും ബ്രസീലിയന്‍ വിജയത്തിന് അടിവരയിട്ടു.
ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് സമനില വഴങ്ങിയ കടുത്ത ആശങ്കയിലായിരുന്നു. ഈ മത്സര വിജയത്തോടെ അവര്‍ക്ക് ഗ്രൂപ്പ് ഇയില്‍ നാലുപോയിന്റും ഒന്നാം സ്ഥാനവും കിട്ടി.
Keywords: Brazil, World Cup, Costa Rica, Football

COMMENTS