നാഗ്പൂര്‍: മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത...
നാഗ്പൂര്‍: മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 2018 മാര്‍ച്ചില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെഉത്തരവ്.
എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത് എന്ന വാക്ക് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാള്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
സര്‍ക്കാര്‍ രേഖകളില്‍ മാത്രമല്ല മാധ്യമങ്ങളും ദളിത് എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് ഭൂഷണ്‍ ധര്‍മാധികാരി, സാക ഹഖ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്.
Highlight: Bombay hc directs i b ministry to avoid word dalit in media

COMMENTS