ഇംഫാല്‍: ബി.ജെ.പി നേതാവുള്‍പ്പടെ ഏഴുപേര്‍ 27.5 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്...
ഇംഫാല്‍: ബി.ജെ.പി നേതാവുള്‍പ്പടെ ഏഴുപേര്‍ 27.5 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയംഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ലക്കോസി സോ അടങ്ങിയ സംഘമാണ് നര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പിടിയിലായത്.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ലക്കോസി പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ നര്‍ക്കോട്ടിക്‌സ് വിഭാഗം ഇയാളുടെ വീട്ടില്‍ നിന്നും രണ്ടു പെട്ടികളിലായി സൂക്ഷിച്ചിരുന്ന 27.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

COMMENTS