ന്യൂഡല്‍ഹി: ബി.ജെ.പി കേരള ഘടകത്തിലെ ഭിന്നത ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് തലവേദനയാകുന്നു. അമിത് ഷായുടെ ഫേസ്ബുക്ക് പേജ് മലയാളി പ്രവര്‍ത...
ന്യൂഡല്‍ഹി: ബി.ജെ.പി കേരള ഘടകത്തിലെ ഭിന്നത ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് തലവേദനയാകുന്നു. അമിത് ഷായുടെ ഫേസ്ബുക്ക് പേജ് മലയാളി പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ കൊണ്ട് നിറയുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണ്ണറായി പോയതിനു ശേഷം അദ്ധ്യക്ഷന്‍ ആരാകണമെന്നുള്ള തര്‍ക്കം സംസ്ഥാനതലത്തില്‍ രൂക്ഷമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജ് ആരോപണങ്ങള്‍ കൊണ്ട് നിറയുന്നത്.
അമിത് ഷാ കേരളത്തിന്റെ ചുമതലയുള്ള മുരളീധര റാവുവിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. അതോടൊപ്പം മലയാളത്തിലുള്ള ആരോപണങ്ങള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

COMMENTS