തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ അസംതൃപ്തരായ നേതാക്കളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്തെത്തി. ബി....
തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ അസംതൃപ്തരായ നേതാക്കളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്തെത്തി. ബി.ജെ.പിയുടെ വാതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 ഓടെ കോണ്‍ഗ്രസ് നിലംപറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പി.കെ.കൃഷ്ണദാസിന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പി.കെ.കൃഷ്ണദാസിന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.
COMMENTS