ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ റോഡരികില്‍ ണ്ടെത്തി. മൃതദേഹം വാഹനം കയറ്റിയിറക്കിയ നിലയിലാണ്. സൗത്ത് ...
ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ റോഡരികില്‍ ണ്ടെത്തി. മൃതദേഹം വാഹനം കയറ്റിയിറക്കിയ നിലയിലാണ്.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മേജറുടെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യ ഫിസിയോതെറാപ്പിക്കായി ആശുപത്രിയില്‍ എത്തിയത്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ ഇവര്‍ കയറിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ വാഹനം കയറ്റിയിറക്കിയതാവാമെന്നു പൊലീസ് പറയുന്നു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
Highlight: Army major's wife murdered in Delhi.

COMMENTS