തലശേരി: കേരളത്തിലെ മുസ്ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിലെ സുല്‍ത്താന ആദിരാജ സുല്‍ത്താന സൈനബ ആയിഷബി (അറയ്ക്കല്‍ ബീവി - 93) അന്തരിച്ചു. ...
തലശേരി: കേരളത്തിലെ മുസ്ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിലെ സുല്‍ത്താന ആദിരാജ സുല്‍ത്താന സൈനബ ആയിഷബി (അറയ്ക്കല്‍ ബീവി - 93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം.
37 -ാം അറയ്ക്കല്‍ ബീവിയാണ് ആയിഷബി. 2006 ലാണ് പദവി ഏറ്റെടുത്തത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഓടത്തില്‍പള്ളി കബര്‍സ്ഥാനില്‍.
37 -ാം അറയ്ക്കല്‍ ബീവിയാണ് ആയിഷബി. 2006 ലാണ് പദവി ഏറ്റെടുത്തത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഓടത്തില്‍പള്ളി കബര്‍സ്ഥാനില്‍.
COMMENTS