ദീപപ്രോജ്വലനം : അഡ്വ. ഗോവിന്ദ് കേ. ഭരതൻ, സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗ്ലേ, അഡ്വ. ഹരിശങ്കർ ജൈൻ, അഡ്വ. കമലേശ്ചന്ദ്ര ത്രിപാഠി, അഡ്വ. സുരേഷ്...
ദീപപ്രോജ്വലനം: അഡ്വ. ഗോവിന്ദ് കേ. ഭരതൻ, സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗ്ലേ, അഡ്വ. ഹരിശങ്കർ ജൈൻ, അഡ്വ. കമലേശ്ചന്ദ്ര ത്രിപാഠി, അഡ്വ. സുരേഷ് കുൽക്കർണി
രാമനാഥി (ഗോവ) : മതപരിവര്‍ത്തന വിരുദ്ധ നിയമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് അദ്ധ്യക്ഷന്‍ അഡ്വ. ഹരി ശങ്കര്‍ ജൈന്‍ അഭിപ്രായപ്പെട്ടു.
ശ്രീ രാമനാഥ് ക്ഷേത്രത്തിലെ ശ്രീ വിദ്യാധിരാജ് സഭാമണ്ഡപത്തില്‍ നടക്കുന്ന രാഷ്ട്രീയ അഭിഭാഷക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴാമത് അഖില ഭാരതീയ ഹിന്ദു സമ്മേളത്തിന്റെ ഭാഗമായാണ് അഭിഭാഷക സമ്മേളനം.
ഹിന്ദു ധര്‍മം ഇന്ന് പല വെല്ലുവിളികള്‍ നേരിടുന്നു. ഈ സന്ദര്‍ഭത്തില്‍ ഹിന്ദു അഭിഭാഷകര്‍ നിസ്വാര്‍ഥമായി നിയമം പഠിച്ച് ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കുന്നതിന് കോടതിയില്‍ വരണം.
രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകർ
രാജ്യത്ത് വലിയ തോതില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം നടക്കുന്നു. ഇതു നിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിന്റെ പശ്ചാതലത്തില്‍ അഭിഭാഷകര്‍
അഡ്വ. ഗോവിന്ദ് കേ. ഭരതന്‍, ഇന്ത്യ വിദ് വിസ്ഡം ഗ്രൂപ്പിന്റെ ദേശീയ അധ്യക്ഷന്‍ അഡ്വ. കമലേശ് ത്രിപാഠി, ഹിന്ദു വിധീജ്ഞ പരിഷത്തിന്റെ സ്ഥാപക അംഗം അഡ്വ. സുരേഷ് കുല്‍ക്കര്‍ണി എന്നിവര്‍ ദീപപ്രോജ്വലനം നടത്തി.
80ല്‍ പരം ഹൈന്ദവ സ്‌നേഹികളായ അഭിഭാഷകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രവും ധര്‍മവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്തു.
COMMENTS