കൊച്ചി: അഡാര്‍ ലൗവിന്റെ സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്തെത്തി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അ...
കൊച്ചി: അഡാര്‍ ലൗവിന്റെ സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്തെത്തി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് നിര്‍മ്മാതാവായ ഔസേപ്പച്ചന് പരാതി നല്‍കിയിരിക്കുന്നത്.
സിനിമ ചെയ്യാനായി സംവിധായകന് ഒമര്‍ തന്റെ കയ്യില്‍ നിന്നും 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാല്‍ ഇതുവരെ ചിത്രം പൂര്‍ത്തിയാക്കിയില്ലെന്നും അതിനാല്‍ തനിക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ നിര്‍മ്മാതാവിന്റെ ആരോപണം ശക്തമായി നിഷേധിച്ചുകൊണ്ട് സംവിധായകന് രംഗത്തെത്തി. ചില അഭിപ്രായ വ്യത്യാസങ്ങളാണ് പരാതിക്ക് കാരണമെന്ന് സംവിധായകന് പറഞ്ഞു.

COMMENTS