കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോട...
കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് നടി അടുത്തയാഴ്ച ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.
കേസില്‍ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിയുടെ ഈ നീക്കം.
പ്രോസിക്യൂഷന്‍ നടിയുടെ ഹര്‍ജിയെ പിന്തുണയ്ക്കും. കേസിന്റെ കാര്യത്തില്‍ അന്വേഷണ സംഘത്തിനുള്ള ആശങ്കയും കേസിലെ സാക്ഷികള്‍ കൂറുമാറാനുള്ള സാഹചര്യവും ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കും.

COMMENTS