കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അഡ്വ. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിട...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അഡ്വ. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഈ കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
തങ്ങളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതാണ് കോടതി തള്ളിയിരിക്കുന്നത്.

COMMENTS