കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി മാറ്റിവച്ചു. ഈ ഹര്‍ജി ജൂണ്‍ 27 ന് പരിഗണിക്കും.
ഈ കേസിലെ മറ്റൊരു പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയും വിശദമായ വാദം കേള്‍ക്കാന്‍ കോടതി മാറ്റി വച്ചു.
ഇതേ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.

COMMENTS