ചെന്നൈ: തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. ചെന്നൈ - സേലം അതിവേഗ പാതയ്‌ക്കെതിരെ സ്ഥലവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ വി...
ചെന്നൈ: തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. ചെന്നൈ - സേലം അതിവേഗ പാതയ്‌ക്കെതിരെ സ്ഥലവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്തത്. ഇവിടെ അതിവേഗ എട്ടുവരി പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്നാണ് നടന്‍ പ്രക്ഷോഭത്തില്‍ പ്രസ്താവിച്ചത്.
നേരത്തെ കാവേരി പ്രശ്‌നത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ കാവേരി പ്രശ്‌നത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
COMMENTS